Thursday, 3 September 2015

ഇതോ ആർഷ ഭാരത സംസ്കാരം

വര്ഗീയ വാദികൾ അരങ്ങു  തകർത്താടുന്നു , ഭരണ സിംഹാസനത്തിന്റെ നിശബ്ദ മൌനാനുവാദത്തോടെ . ഒടുവിലത്തെ ഇരയായി പ്രശസ്ഥ കന്നഡ സാഹിത്യകാരൻ. ഇനിയാര്.....ഇരയെ അവർ കണ്ടെത്തിയിട്ടുണ്ടാവും. 

ഇതോ ആർഷ ഭാരത സംസ്കാരം ? ത്ഫു ....

No comments:

Post a Comment